ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പതിവിന് വിപരീതമായി മമ്മൂട്ടി അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. കാര്‍ത്തിക മുരളീധരനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.
Uncle Box OFfice collection
#Mammootty #Uncle #BoxOffice